
വയയ്ക്കൽ: കമ്പംകോട് കുന്നുംപുറത്ത് വീട്ടിൽ ലക്ഷ്മണൻ (89, റിട്ട. ഫാർമസിസ്റ്റ്, വയയ്ക്കൽ പള്ളിമുക്ക് ഗ്രാമസേവാ സമിതി ലൈബ്രറി സ്ഥാപകാംഗം, രക്ഷാധികാരി) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മാൾ. മക്കൾ: രജി, ബിന്ദുകുമാരി, സാബു (കെ.എസ്.ആർ.ടിസി കണ്ടക്ടർ, കൊട്ടാരക്കര) മരുമക്കൾ: രാജു (റിട്ട. പോസ്റ്റ് മാസ്റ്റർ), മിനികുമാരി (ലൈബ്രേറിയൻ).