
കിളികൊല്ലൂർ: വെള്ളംകൊള്ളിവിള വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാത്തിൽ. മക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതയായ വത്സലാകുമാരി, ലളിതകുമാരി, പരേതയായ വസന്തകുമാരി, ഗിരിജകുമാരി, സുനിൽകുമാർ. മരുമക്കൾ: രത്നമ്മഅമ്മ, രഘുനാഥൻപിള്ള, അശോക് കുമാർ, മോഹനൻപിള്ള, രാധാകൃഷ്ണപിള്ള, ശാന്തിനി.