എഴുകോൺ: മുല്ലവേലിഭാഗം അമ്പാടിയിൽ അംബുജാക്ഷൻ (83) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ശ്രീലത, അനിൽകുമാർ, അജികുമാർ, ശ്രീകല. മരുമക്കൾ: സുധി, ഗോപകുമാർ. സഞ്ചയനം 27ന് രാവിലെ 7ന്.