photo

കരുനാഗപ്പള്ളി: പട. വടക്ക് അഖിൽ ഭവനത്തിൽ കരുണാകരൻപിള്ള (48, അനി) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അമൃത, അഖിൽ. മാതാവ്: കമലമ്മ.