
കരുനാഗപ്പള്ളി: ആദിനാട് വടക്ക് മംഗലശേരിൽ പരേതരായ കുമാരൻ ശാന്തിയുടെയും ലക്ഷ്മിയുടെയും മകളും ശരണ്യ നിവാസിൽ പരേതനായ ശശിധരന്റെ ഭാര്യയുമായ ഉഷ (58) നിര്യാതയായി. മക്കൾ: ശരണ്യ, ശരത്ത്. മരുമക്കൾ: പ്രസന്നൻ, ആരതി. സഞ്ചയനം 25ന് രാവിലെ 7ന്.