
പത്തനാപുരം: കമുകുംചേരി പുഷ്പവിലാസത്തിൽ (തേക്കിൻകാട്ടിൽ വീട്) ആർ.തുളസീധരൻ നായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബി.രമണിഅമ്മ. മക്കൾ: ടി.പ്രശാന്ത്, ടി.പ്രമോദ് (സെയിൽസ് ഓർഗനൈസർ, മാതൃഭൂമി), ആർ.പ്രവീണ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കരമന). മരുമക്കൾ: എസ്.രമ്യ, എസ്.ജയ, പി.പത്മശേഖർ (സെക്ഷൻ ഓഫീസർ,സെക്രട്ടേറിയറ്റ്, തിരുവനന്തപുരം).