
വിളക്കുടി: വാസവ സദനത്തിൽ പരേതനായ വാസു ഉണ്ണിത്താന്റെ ഭാര്യ സാവിത്രിഅമ്മ (82, സർവമയി ദേവി) നിര്യാതയായി. ആവണീശ്വരം ഹൈസ്കൂളിലെ മുൻ അദ്ധ്യപികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: അജിത്ത് കുമാർ, അജയകുമാർ, അഭിലാഷ് ഉണ്ണിത്താൻ, ജ്യോതിഷ് കുമാർ. മരുമക്കൾ: ശ്രീകല, ശിവശ്രീ, സൂര്യപ്രഭ, ആര്യ.