കുന്നത്തൂർ: നടുവിൽ നെടിയവിള നിഷാഭവനത്തിൽ ശാന്തയുടെ മകളും പരേതനായ മോഹനന്റെ ഭാര്യയുമായ നിർമ്മല (52) നിര്യാതയായി. മക്കൾ: മോനിഷ, മനീഷ. മരുമക്കൾ: വിനോദ്, മനീഷ്. സഞ്ചയനം 30ന് രാവിലെ 8ന്.