
ഓടനാവട്ടം: വെളിയം ശാന്താഭവനിൽ ഡോ. ആർ.ഉണ്ണിപ്പിള്ള (80, ആരൂർക്കോണം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്, അഞ്ചുമൂർത്തി ക്ഷേത്രം മുൻ കമ്മിറ്റി അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: ജ്യോതി, രാംകുമാർ, ശിവകുമാർ. മരുമക്കൾ:
ഗോപീകൃഷ്ണൻ, ലക്ഷ്മി, സുമയ്യ.