
നെടുമ്പന: കിഴക്കേ കലയപ്പുരത്ത് വീട് മാത്തുണ്ണി യോഹന്നാൻ (80, റിട്ട. എം.ഇ.എസ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പെരുമ്പുഴ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്‌സ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: മിനി, ലാലു, ലുജി, ജോസ്. മരുമക്കൾ: റെജി, ജെംസി, മഞ്ജു.