rajamma-88

കിഴക്കേ​കല്ല​ട: കിഴക്കേ​കല്ല​ട ടൗൺ വാർഡ് ചോതിരം കല്ലുശേരിൽ പരേതനായ ദാമോദരന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. സംസ്​കാ​രം ഇന്ന് രാവിലെ 11ന് വീട്ടുവ​ള​പ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ, നളിനി, രാജൻ, സു​ശീല. മരുമക്കൾ: സിന്ധു, ശശിക​ല, പ​രേ​തനായ ബാ​ബു, രാധ, ശ്രീനി​വാസൻ. സഞ്ച​യനം 28ന്.