
പനയം: ചിറ്റയം മുണ്ടയ്ക്കൽ കണക്കന്റയ്യത്ത് തൊടിയിൽ പരേതനായ യേശുദാസിന്റെ ഭാര്യ എലിസബത്ത് (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുണ്ടയ്ക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിജയൻ, ബറ്റൻയേശുദാസ്, സാബു യേശുദാസ്. മരുമക്കൾ: സരിത, റൂബി, ഷീജ.