വാപ്പാല: കട്ടച്ചൽ ഹൗസിൽ ലൂക്കോസ് അബ്രഹാം (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാപ്പാല ശാരോൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: വൽസമ്മ, ജോസ്, തോമസ്. മരുമക്കൾ: തോമസ്, സ്റ്റെല്ല, മാളു.