sankaran

ഓച്ചിറ: ക്ലാപ്പന വരവിള മൂക്കത്ത് കാട്ടിൽ പുത്തൻ വീട്ടിൽ ശങ്കരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സുമതി. മക്കൾ: സരസ്വതി, സുശീല, രാജു, ശ്രീദേവി.