trisa-75

പുന​ലൂർ: പേപ്പർമിൽ കുന്നിൽ മേമൽ വീട്ടിൽ ഡാനി​യേ​ലി​ന്റെ ഭാര്യ ട്രീസ (75) നി​ര്യാ​ത​യാ​യി. മക്കൾ: ബാബു, റോബിൻ, പരേതനായ പോൾ. മരു​മകൾ: അ​മ്പി​ളി.