
ചാത്തന്നൂർ: നെടുമ്പന കളയ്ക്കൽ ശബരിയിൽ കെ.ആർ.പ്രഭാകരൻ നായർ (98) നിര്യാതനായി. ഭാര്യ: കമലമ്മഅമ്മ. മക്കൾ: ഗോപിനാഥൻപിള്ള, പി.കെ.സത്യൻ (അക്ഷര കോളേജ്, കണ്ണനല്ലൂർ), വസന്തകുമാരി, ജയലക്ഷ്മി (എൻ.എസ്.എസ് എൽ.പി.ജി.എസ്, നെടുമ്പന). മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള (കെ.എസ്.ഇ.ബി), സീതാലക്ഷ്മി, അനില സത്യൻ. സഞ്ചയനം 28ന് രാവിലെ 8ന്.