gopinathanpilla

എഴുകോൺ: കടയ്ക്കോട് അരുൺ ഭവനിൽ ഗോപിനാഥൻ പിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: മിനി രാജു, സിന്ധു വിജയൻ, അനിൽ കുമാർ, സുനിൽ കുമാർ, അരുൺ ഗോപിനാഥ്.

മരുമക്കൾ: രാജു.ജി.നായർ, വിജയൻപിള്ള, അജിത അനിൽ, റീജ സുനിൽ, പ്രീതു അരുൺ. സഞ്ചയനം 29ന് രാവിലെ 7ന്.