
പെരുമ്പുഴ: പുനുക്കന്നൂർ ശ്രീനിലയത്തിൽ രാജശേഖരൻ നായർ (64, റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: ജിത്തു രാജശേഖരൻ (റിട്ട. മിലിട്ടറി), ജിബി രാജശേഖരൻ. മരുമക്കൾ: ലക്ഷ്മി, അഞ്ജു. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 7ന്.