കൊല്ലം: നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിൽ ആറുമാസമായി താമസിച്ചുവരികയായിരുന്ന തെന്മല ഒറ്റക്കൽ സ്വദേശിനി ഫാത്തിമ ബീവി (76) നിര്യാതയായി. ബന്ധുക്കളിൽ നിന്ന് അകന്ന് കഴിഞ്ഞിരുന്ന ഇവരെ സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയോടെ നവജീവൻ ഏറ്റെടുക്കുകയായിരുന്നു.