കൊല്ലം: എസ്.എൻ കോളേജിലെ 1976-78 കാലത്തെ പ്രീഡിഗ്രി തേർഡ് ഗ്രൂപ്പിലെ ഇ ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ 26ന് രാവിലെ 10.30ന് കൊല്ലം കാവനാടിന് സമീപത്തെ ഇ.എം.എസ് ഹെവൻ ബാക്ക് വാട്ടർ റിസോർട്ടിൽ ഒത്തുചേരും. ഈ ക്ലാസിൽ പഠിച്ചവർ അന്നേദിവസം റിസോർട്ടിൽ എത്തണം. ഫോൺ: 9747914758, 9061000137, 9446180879, 9447389980.