കോയിവിള: കൈപ്പള്ളിൽ വീട്ടിൽ ആന്റണി ജോസഫ് (67, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അഗ്നസ് ആന്റണി.