
ഇരവിപുരം: തെക്കേവിള പുന്നക്കുളം വൃന്ദാവനത്തിൽ പരേതനായ നടരാജന്റെ ഭാര്യ ഗോമതി നടരാജൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: എൻ.അജി (കേരള പൊലീസ്), ജി.ജയ, എൻ.വിഷ്ണുകുമാർ. മരുമക്കൾ: എസ്.ആർ.കവിത, എൽ.ശ്യാം സുന്ദർ, വി.പത്മിനി.