പോരുവഴി: പള്ളിമുറി ഞാറക്കാട്ടിൽ റിട്ട. മിൽമ ജീവനക്കാരൻ (കൊല്ലം ഡയറി) ഷാഹുൽഹമീദ് (72)നിര്യാതനായി. മകൾ: ബീന. മരുമകൻ: ശൂരനാട് ഫസലുദീൻ.(ദുബായ്).