പള്ളിമൺ: മംഗലത്ത് വീട്ടിൽ ഗോപാലൻ ആചാരി (87) നിര്യാതനായി. ഭാര്യ: വിലാസിനി. സഞ്ചയനം 28ന് രാവിലെ 8ന്. അടിയന്തിരം ഫെബ്രുവരി 7നും ഇതര ചടങ്ങുകൾ 8ന് രാവിലെ 8നും.