
ഡീസന്റ് ജംഗ്ഷൻ: വെറ്റിലത്താഴം തെങ്ങുവിള തെക്കത്തിൽ വാസുദേവൻ പിള്ള (84) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: രാജീവ്, സജീവ്, സരസ്വതി അമ്മ, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, അനിതകുമാരി, ഷീജാകുമാരി, ജലജാകുമാരി. സഞ്ചയനം 29ന് രാവിലെ 7ന്.