
ചവറ സൗത്ത്: വടക്കുംഭാഗം വളയാപ്പള്ളിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിപ്പിള്ള (97) നിര്യാതയായി. മക്കൾ: വി.പി.രാധാമണിഅമ്മ, വി.പി.രമ, വി.എം.രാജമോഹനൻ. മരുമക്കൾ: പരേതനായ വാസുദേവൻപിള്ള, പരേതനായ രത്‌നാകരൻപിള്ള, മായാദേവി. സഞ്ചയനം 28ന് രാവിലെ 7ന്.