കൊല്ലം: തിരുമുല്ലവാരം ചിറ്റേഴ്ത്ത് വീട്ടിൽ ഹെലൻ ഡിക്രൂസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുമുല്ലവാരം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ. മകൻ: ജോൺസൻ ആർതർ ഡിക്രൂസ്. മരുമകൾ: ടീന ജോൺസൻ.