bar-assocition-

പരവൂർ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ എ.പി.പി എസ്.അനീഷ്യയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി ബഹിഷ്‌കരിച്ച് കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രകടനം