sudhakaran-70

ഇരവിപുരം: വാളത്തുംഗൽ തുണ്ടൻപണയിൽ ഡി.സുധാകരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാ​വിലെ 11ന് പോളയത്തോട് വിശ്രാന്തി​യിൽ. ഭാര്യ: ഷീലാകുമാരി. മക്കൾ: സംഗീത, ധന്യ. മരുമക്കൾ: ഗോപകുമാർ, വിഷ്ണു.