ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പണിമുടക്കിയ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കൊല്ലം കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം