പണിമുടക്കിയ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു