പെരുമ്പുഴ: റേഡിയോ ജംഗ്ഷൻ മുന്നിവിള വടക്കതിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ഓമന (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: സന്ധ്യ. മരുമകൻ: ദിലീപ്.