ramadas-72

ചവറ: ചെറുശേരി ഭാഗം നാരായണ വിലാസത്തിൽ (ഉഴലി തെക്കതിൽ) രാമദാസ് (72) ​നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 12​ന് വീട്ടുവള​പ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ലക്ഷ്​മി ദാ​സ് (അങ്കണവാടി അദ്ധ്യാ​പിക), ദീപ ദാസ. മരുമകൻ: മഹേഷ് ചന്ദ്ര (അദ്ധ്യാ​പകൻ, തേവലക്കര ഐ.ഐ യു.പി സ്‌കൂൾ) സഞ്ച​യ​നം 29 രാ​വിലെ 7ന്.