raveendran-72

ഓയൂർ: മരുതമൺപള്ളി ചുണ്ടേലഴികത്ത് വീട്ടിൽ ജി.രവീന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുധ. മക്കൾ: രതീഷ് കുമാർ (ഒമാൻ), രാജേഷ് (കെ.എസ്.എ). മരുമക്കൾ: സൂര്യ (കെ.ഡബ്ല്യു.എ, പുനലൂർ), പ്രിയങ്ക. സഞ്ചയനം. 29ന് രാവിലെ 7ന്.