
പരവൂർ: കൂനയിൽ ചപ്പോത്തിൽ ഹരീന്ദ്രൻ പിള്ള (74, ബേബി, ചപ്പോത്തിൽ ഏജൻസീസ്) നിര്യാതനായി. എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ മുൻ മെമ്പറായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: എം.രമാദേവി. മക്കൾ: അഡ്വ. എച്ച്.സനൽകുമാർ, ആർ.സന്ധ്യ, ആർ.സ്വപ്ന. മരുമക്കൾ: എസ്.സൗമ്യ കൃഷ്ണൻ, ആർ.രാജു (മുൻ പ്രിൻസിപ്പൽ, ചെമ്പകശേരി എച്ച്.എസ്.എസ്), എസ്.ബിജീഷ് നായർ (റൈറ്റ് മോർ ഇൻഡ്രിയൽസ്, തിരുവനന്തപുരം)