കൊല്ലം: ശക്തികുളങ്ങര ശ്രീധർമ ശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 30ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ മദ്യനിരോധിത ഉത്സവമേഖലയായി കളക്ടർ പ്രഖ്യാപിച്ചു.