
ചണ്ണപ്പേട്ട: തെങ്ങുവിള കടയിൽ മാത്തുണ്ണി ഗീവർഗീസ് (95) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതനായ കുഞ്ഞമ്മ വർഗീസ്. മക്കൾ: ജോയ്, ജേക്കബ്, മേരിക്കുട്ടി, ഗ്രേസി, ജെയിംസ്, ജോസ് (ഡൽഹി), അലക്സ്, റെജി, റോയി (ഡൽഹി). മരുമക്കൾ: സൂസൻ, ജോളി, പരേതനായ രാജു, രാജൻകുട്ടി, സിന്ധു, ജയ, ബിന്ദു, ലിസി, ഷീജ.