
കടവൂർ: പ്ലാപ്പുഴ ഹൗസിൽ (മതിലിൽ കല്ലൂർവിള കിഴക്കതിൽ) മാത്യുകുട്ടി (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കടവൂർ സെന്റ് കാസ്മീർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വറോണിക്ക മാത്യു. മക്കൾ: മേരി മാത്യു, വിപിൻ മാത്യു, മെറീന മാത്യു. മരുമകൻ: ടോണി റൊസാരിയോ.