
കൊല്ലം: വടക്കേവിള ആദിത്യനഗർ 327ൽ ബി.എൽ.ബി നിവാസിൽ ബേബി ജോർജ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കടപ്പാക്കട സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ ബീന ബേബി, ലീന ബേബി, ബിനു ബേബി. മരുമക്കൾ: എം.സന്തോഷ്, എം.സെഞ്ചു, ഷൈബി പാപ്പച്ചൻ.