
പന്മന: പാലോട് ഗോവിന്ദ വിലാസത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ചെല്ലമ്മഅമ്മ (90) നിര്യാതയായി. മക്കൾ: സരസ്വതി അമ്മ, അംബിക ദേവി, ഗോപാലകൃഷ്ണൻ നായർ, രത്നമ്മ, മധുസൂദനൻ നായർ. മരുമക്കൾ: പരേതനായ പ്രഭാകരൻ നായർ, പരേതനായ രാമദാസൻ നായർ, ബേബി, സുരേഷ് ബാബു, സുവിദ്യ. സഞ്ചയനം 29ന് രാവിലെ 7ന്.