
നെടുവത്തൂർ: സൂര്യാലയത്തിൽ എം.സുരേഷ് (68, തിരുവാതിര മാച്ച് ഇൻഡസ്ട്രീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സുധർമ്മ. മക്കൾ: അനന്തു സുരേഷ്, സൂര്യ സുരേഷ്. മരുമക്കൾ: എം.വിഷ്ണു, എസ്.സംഗീത. സഞ്ചയനം 30ന് രാവിലെ 7ന്.