കൊട്ടാരക്കര: കാരിക്കൽ ചരുവിള മേലേപ്പുര വീട്ടിൽ ജാനകി (92) നിര്യാതയായി. മക്കൾ: സുഭാഷ്, സുശീല, സുഗന്ധി, ഉഷ, രമണൻ. മരുമക്കൾ: രുക്മിണി, സുധാകരൻ, ബാഹുലേയൻ, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം 29ന് രാവിലെ 7ന്.