
കൊല്ലം: കിളികൊല്ലൂർ അനുഗ്രഹ നഗർ 174 ൽ ലതിക മന്ദിരത്തിൽ ജെ.കൃഷ്ണൻകുട്ടി (84) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ലജി കൃഷ്ണൻ, റെജി കൃഷ്ണൻ, പ്രിജി കൃഷ്ണൻ, വിഷ്ണു. മരുമക്കൾ: സിന്ധു, സുമ, പുവിത, മഞ്ചു. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ.