asokan

മൈലോട്: തെക്കേതിൽ വീട്ടിൽ വി.അശോകൻ (60, ചായക്കട) നിര്യാതനാ​യി. ഭാര്യ: എം.രാധ. മക്കൾ: ആർ.അശ്വതി, എ.അനു. മരുമക്കൾ: എ.രതീഷ്, വി.അശ്വതി.