
ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ മഠത്തിൽ പടിഞ്ഞാറ്റതിൽ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (102) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: എം.സി.ജോൺ, എം.സി.കുഞ്ഞുകോശി, എം.സി.കുഞ്ഞമ്മ, എം.സി.ബാബു, എം.സി.രാജൻ. മരുമക്കൾ: അമ്മിണി, കുഞ്ഞമ്മ, മോനി, ബെൻസി, നാൻസി.