
ചവറ സൗത്ത്: മാലി ഭാഗം കിഴക്ക് പേനാഴ്ത്ത് വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഭാനുമതിപ്പിള്ള (85) നിര്യാതയായി. മക്കൾ: രേണുക, രാധാകൃഷ്ണപിള്ള, സരസ്വതിപ്പിള്ള, വത്സലപ്പിള്ള. മരുമക്കൾ: മോഹനൻപിള്ള, ശ്രീലത, കേരള കുമാർ, അജയകുമാർ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 7ന്.