പരവൂർ: ഒഴുകുപാറ മുതലക്കുളത്ത് ആർ.ആർ.ഭവനിൽ മോഹനൻപിള്ള (66, ബാബു) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: അരുൺ, ബിനി.