
കൊറ്റങ്കര: പേരൂർ കൊന്നക്കോട്ട് വിള വീട്ടിൽ പരേതനായ ഹനീഫയുടെ ഭാര്യ ഫാത്തിമ ബീവി നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് മൂന്നാംകുറ്റി സിയാറത്തും മൂട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ജമീലത്ത്, സൈനുദ്ദീൻ, നാസർ. മരുമക്കൾ: ഷാജഹാൻ (ഹാരീസ് ജൂവലറി), സുനില, സബൂറ.