sunitha-

കുളത്തൂപ്പുഴ: മടത്തിക്കോണം ചരുവിള പുത്തൻ വീട്ടിൽ ഷാജഹാന്റെ ഭാര്യ സുനിത (44) നിര്യാതയായി. മക്കൾ: ഷുഹൈന, ഷഹാന.