പുനലൂർ: വിളക്കുവെട്ടം ഹിൽടോപ് നഗർ മെർലിൻ നിവാസിൽ പരേതനായ പ്രകാശിന്റെ ഭാര്യ സതീഭായ് (63) നിര്യാതയായി. മകൻ: മെർളിൻ. മരുമകൾ: അഞ്ജുമോൾ. സഞ്ചയനം ഫെബ്രുവരി 5ന് രാവിലെ 8ന്.